പയ്യന്നൂരില്‍ പിണറായി വരുമോ? മധുസൂതനനന്‍ തുടരുമോ-യു.ഡി.എഫില്‍ ബ്രിജേഷിന് സാധ്യത.
കേരളത്തില്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ട എന്ന് നിസംശയം പറയാവുന്ന മണ്ഡലമാണ് പയ്യന്നൂര്‍. മണ്ഡലം രൂപീകരണത്തിന് ശേഷം ഇതേവരെ മറ്റൊരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥി ഇവിടെ നിന്ന് വിജയിച്ചിട്ടില്ല. 1967ലും 70 ലും കരിവെള്ളൂര്‍ സമരനായകന്‍ എ.വി.കുഞ്ഞമ്പുവാണ് വിജയിച്ചത്. 77 ലും 80-ലും എന്‍.സുബ്രഹ്മണ്യഷേണായി, 1982 … Read More
