ടി.കെ.ഗോവിന്ദനെ പിന്തുണക്കാനുള്ള യു.ഡി.എഫ് നീക്കം ആത്മഹത്യാപരം-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വരണം, ജയം ഉറപ്പ്.

   യു.ഡി.എഫ് നേതൃത്വം ഇത്ര ചിന്താശേഷി ഇല്ലാത്തവരായി പോയോ എന്ന് സംശയിപ്പിക്കുന്നതാണ് അവരുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍. നിയമസഭ സീറ്റ് ലഭിക്കാത്തത് കൊണ്ട് മാത്രം സി.പി.എം വിട്ട് പുറത്തേക്ക് വന്ന ടി.കെ.ഗോവിന്ദന്‍ അത്ര നല്ല പുള്ളിയൊന്നുമല്ല എന്നത് അദ്ദേഹത്തിന്റെ പരിയാരം മെഡിക്കല്‍ കോളേജ് … Read More