സ്വര്‍ണവില കുതിക്കുന്നു-54,000 കടന്ന് മുന്നേറ്റം.

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി അമ്പതിനാലായിരവും കടന്നു. ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

കേരളം അടക്കം 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; ഏപ്രില്‍ നാലു വരെ പത്രിക നല്‍കാം

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ … Read More

സി.പി.ഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്-

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വി.എസ.സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് … Read More

ദിവ്യയുടെ ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 ന് ചേപ്പറമ്പിലെ സമുദായ ശ്മശാനത്തില്‍.

ചെമ്പേരി: ശനിയാഴ്ച്ച രാത്രി പള്ളിപെരുന്നാളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ട ചെമ്പേരി വള്ളിയാട്ടെ വലിയവളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യ (39)യുടെ ശവസംസ്‌ക്കാരം ഇന്ന് നടക്കും. ഇന്ന് (12,തിങ്കള്‍) രാവിലെ 8 ന് ചെമ്പേരി വള്ളിയാടുള്ള ഭര്‍ത്താവ് സജീവന്റെ വീട്ടിലും … Read More

സംസ്ഥാനത്ത് റേഷന്‍കടകള്‍ക്ക് ഇന്ന് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബറിലെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതാണ് … Read More

ഇന്ന് സംസ്ഥാനത്ത് പൊതു അവധി-രണ്ടു ദിവസം ദു:ഖാചരണം.

  തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയോട് ആദര സൂചകമായി സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി … Read More

പറശിനിക്കടവ് പുത്തരി തിരുവപ്പന മഹോല്‍സവം ഇന്ന് കൊടിയേറും.

പറശ്ശിനിക്കടവ്: പറശിനിക്കടവ് മടപ്പുര പുത്തരി തിരുവപ്പന മഹോല്‍സവം ഇന്ന് (ഡിസംബര്‍ 2 ന്) ആരംഭിക്കും. രാവിലെ 9.50 നും 10.26 നും ഇടയില്‍ പി.എം.സതീശന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റും. വൈകിട്ട് മൂന്നിന് മലയിറക്കല്‍ ചടങ്ങോടെ കാഴ്ച്ച … Read More

ഇന്ന്-11 ന് തിങ്കളാഴ്ച്ചയും വിദ്യാലയങ്ങള്‍ക്ക് അവധി തളിപ്പറമ്പ് ഡി.ഇ.ഒ ഇന്‍ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു.

തളിപ്പറമ്പ്: കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചു. ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിക്കാന്‍ ഡി.ഇ.ഒ മാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ സീതീസാഹിബ് എച്ച്.എസ്.എസില്‍ നടന്നുവരുന്ന സേ … Read More

ശ്രീകൃഷ്ണ സേവാസമിതി- അന്നദാനം തുടങ്ങി-നിഖില വിമല്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: ശ്രീകൃഷ്ണസേവാസമിതി അന്നദാനം തുടങ്ങി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ സേവാസമിതി മാര്‍ച്ച് 6 മുതല്‍ 16 വരെ എല്ലാദിവസവും രാത്രി നടത്തുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം നിഖില വിമല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാല്‍ അധ്യക്ഷത … Read More

മുഖ്യമന്ത്രി ഇന്നും നാളെയും ജില്ലയില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും നാളെയും ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 ന് കണ്ണൂരിലെ 100 ജനകീയവായനശാലകളുടെ ഉദ്ഘാടനം ജില്ലാ ബേങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. 11 ന് പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. … Read More