തളിപ്പറമ്പ് റവന്യൂടവറിന് പിന്നില്‍ കക്കൂസ്മാലിന്യങ്ങള്‍ പൊട്ടിയൊഴുകുന്നു.

തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുവരുന്ന തളിപ്പറമ്പ് റവന്യൂടവറിന് പിന്നില്‍ സെപ്റ്റിക്ടാങ്ക് പൊട്ടി കക്കൂസ്മാലിന്യം പരന്നൊഴുകുന്നു. താലൂക്ക് ഓഫീസ് കോമ്പൗണ്ടിന്റെ പിന്‍ഭാഗത്തായതായതിനാല്‍ ഇത് പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പെടുന്നില്ല. നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്‌റ്റേഷന്‍, ജീവനക്കാരുടെ കാന്റീന്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള … Read More

പട്ടയമിഷന്‍ പ്രവര്‍ത്തനം ചരിത്ര വിജയം: റവന്യു മന്ത്രി കെ രാജന്‍-തളിപ്പറമ്പ് റവന്യൂ ടവറിന് തറക്കല്ലിട്ടു.

തളിപ്പറമ്പ്: കേരളത്തിലെ ഭൂരഹിതരില്‍ പരമാവധി പേരെ ഭൂമിക്ക് ഉടമകളാക്കുന്നതിന് പട്ടയമിഷന്‍ രൂപീകരിച്ച് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചരിത്ര വിജയത്തിലേക്ക് നീങ്ങൂകയാണെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. തളിപ്പറമ്പില്‍ റവന്യു ടവറിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ എം.വി.ഗോവിന്ദന്‍ … Read More