ചെറുതാഴം ട്രേഡ് സെന്റര്‍ തുറന്നു-സഹകരണരംഗത്തെ തെറ്റായ പ്രവണത ആരുടേതായാലും അംഗീകരിക്കില്ലെന്ന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ.
പിലാത്തറ: തെറ്റായ പ്രവണത ആരുടേതായാലും അംഗീകരിച്ച് സഹകരണ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് എം.വി. ഗോവിന്ദന്‍ എം.എല്‍.എ. ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായുള്ള വ്യാപാര സമുച്ചയം ചെറുതാഴം ട്രേഡ് സെന്റര്‍ പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രം … Read More
