പിലാത്തറയില്‍ ഒക്ടോബര്‍ 10 മുതല്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കും

പിലാത്തറ: പിലാത്തറ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് എം.വിജിന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 10 മുതല്‍ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കും. പിലാത്തറ ടൗണിലും, മാതമംഗലം റോഡിലും, ദേശീയപാതയിലും അനിയന്ത്രിതമായ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ … Read More

ട്രാഫിക് അവലോകന യോഗത്തില്‍ ഉയര്‍ന്നുവന്നത് തെരുവ്പട്ടിപ്രശ്‌നം

തളിപ്പറമ്പ്: തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത ട്രാഫിക് അവലോകനയോഗത്തില്‍ തെരുവ് പട്ടി പ്രശ്‌നം പ്രധാന ചര്‍ച്ചയായി മാറി. തളിപ്പറമ്പില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ട്രാഫിക് പരിഷ്‌ക്കരണ പരിപാടികളുടെ രണ്ടാം ഘട്ടത്തില്‍ വ്യാപാരികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യോഗം ട്രാഫിക് പോലീസിന് … Read More

ഭഗവാനേ ഈ പിലാത്തറ ഒന്ന് കഴിഞ്ഞുകിട്ടണേ–ഗതാഗതക്കുരുക്കിലും കെട്ടിട അവശിഷ്ടങ്ങളിലും നിന്ന് തിരിയാനാകാതെ ജനം

പിലാത്തറ: ഇപ്പോള്‍ പയ്യന്നൂരില്‍ നിന്നും തിരിച്ചുമുള്ള യാത്ര ക്കാരെല്ലാവരും നെഞ്ചില്‍കൈവെച്ച് പ്രാര്‍ത്ഥനയാ് ഈ പിലാത്തറ ഒന്ന് കഴിഞ്ഞുകിട്ടേണമേ- തലങ്ങും വിലങ്ങും നിര്‍ത്തിയിട്ട വാഹനങ്ങള്‍. റോഡ് വശങ്ങള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്ന യന്ത്രകൈകളും പൊടിപടലവും. പിലാത്തറ ടൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ് മുട്ടുകയാണ്. കാലത്തും വൈകീട്ടും … Read More

തളിപ്പറമ്പ് ദേശീയപാതയിലെ അനധികൃത പാര്‍ക്കിംഗ്–ഒക്ടോബര്‍ 20 മുതല്‍ പണികിട്ടും-ക്രെയിന്‍ റെഡിയാക്കി പോലീസ്-

തളിപ്പറമ്പ്: ദേശീയപാതയില്‍ പാര്‍ക്കിംഗ് കര്‍ശനമായി തടയാന്‍ ഇന്ന് പോലീസ് വിളിച്ചുചേര്‍ത്ത ട്രാഫിക് പരിഷ്‌ക്കാരം സംബന്ധിച്ച യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 20 മുതല്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഇത് കൂടാതെ മറ്റ് പതിനൊന്നോളം തീരുമാനങ്ങളും നടപ്പിലാക്കും. … Read More