ട്രെയിനില്‍ പാമ്പുകടിയേററ യുവതി ആശുപത്രിയില്‍.

തൃശൂര്‍: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലും സമാനമായ സംഭവം ഉണ്ടായത്. ഇന്ന് രാവിലെ 8.15 ഓടേയാണ് … Read More

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ട്രെയിനുകള്‍ റദ്ദാക്കി-

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കി ദക്ഷിണറെയില്‍വെ തിരുവനന്തപുരം: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കി ദക്ഷിണറെയില്‍വെ. 30, … Read More

വന്ദേഭാരതിന് മുന്നില്‍ചാടി യുവതി ജീവനൊടുക്കി.

നീലേശ്വരം: വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട് സ്വദേശി നന്ദന (22) ആണ് മരിച്ചത്. നീലേശ്വരം പള്ളിക്കരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന വന്ദേഭാരത് … Read More

മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പുതിയ പ്രതിവാര ട്രെയിന്‍.

കണ്ണൂര്‍: കേരളത്തിലൂടെ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ. മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) സര്‍വീസാണ് പുതുതായി പ്രഖ്യാപിച്ചത്. പ്രതിവാര എക്‌സ്പ്രസായാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക. പഴനി, മധുര, ഏര്‍വാഡി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ളവര്‍ക്കും പ്രയോജനപ്പെടുന്നതാണ് പുതിയ ട്രെയിന്‍. സര്‍വീസ് തുടങ്ങുന്ന തീയതി … Read More

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ ഭാഗമായി ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം. 12 ട്രെയിനുകള്‍ പുറപ്പെടുന്ന സമയം രണ്ടരമണിക്കൂര്‍ വരെ വൈകും. ചിലത് ഭാഗികമായി റദ്ദാക്കുകയും റൂട്ട് മാറ്റി വിടുകയും ചെയ്യുന്നുണ്ട്. ഭാഗികമായി റദ്ദാക്കിയവ: ഇന്ന്, 16,18, 19 തീയതികളില്‍ … Read More

ട്രെയിനില്‍ നിന്ന് വീണ് റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു.

പയ്യന്നൂര്‍: പയ്യന്നൂര്‍ സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറവെ വീണ് പരിക്കേറ്റ ഛത്തീസ്ഗഡ് പാര്‍സഭാര്‍ സ്വദേശിയായ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് മംഗളുരുവില്‍ താമസിക്കുന്ന കുര്യാക്കോസ് എക്ക (48)യാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ … Read More

ഇന്നത്തെ മാവേലി എക്‌സ്പ്രസ് ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി-

തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. മാവേലി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം … Read More

രണ്ടാം വന്ദേഭാരത് തിരുവേണസമ്മാമായി കേരളത്തില്‍.

ന്യൂഡല്‍ഹി: തിരുവോണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ റേക്ക് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചു. പുതിയ ട്രെയിന്‍ വടക്കന്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുമെന്നാണ് സൂചന. എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക് വെര്‍ഷന്‍-2) ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ … Read More

തൃക്കരിപ്പൂരില്‍—യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. റെയില്‍വെ ജീവനക്കാര്‍ അറിയിച്ചത്പ്രകാരം ചന്തേര പോലീസും തൃക്കരിപ്പൂര്‍ അഗ്നിശമനസേനയുമാണ് സ്ഥലത്തെത്തി മൃതദേഹം … Read More

വീട്ടിലേക്കുള്ള വഴിയില്‍ ഗൃഹനാഥന്‍ ട്രെയിനിടിച്ച് മരിച്ചു.

പരിയാരം: വീട്ടിലേക്ക് റെയില്‍ മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിനിടിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ തെക്കുമ്പാട് തലിച്ചാലത്തെ വെമ്പിരിഞ്ഞന്‍ വീട്ടില്‍ വി.രാഘവന്‍(75) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ഭാര്യ: ദേവകി. മകന്‍: രാജേഷ്. മരുമകള്‍: യദുല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം … Read More