പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകള്‍ 90 ആയി ഉയര്‍ത്തി-ശനിയാഴ്ച്ചയും ടെസ്റ്റ് നടക്കും(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്)

തളിപ്പറമ്പ്: തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ഓഫീസ് ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസുകളില്‍ പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 90 ആയി വര്‍ദ്ധിച്ചുകൊണ്ട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവായി. തളിപ്പറമ്പില്‍ എണ്ണായിരത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. … Read More