വീല്‍ ചെയര്‍ സൈക്കിളില്‍ കണ്ണന്റെ യാത്ര മൂകാംബികയിലേക്കാണ്,

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരനാണെങ്കിലും വീല്‍ചെയറില്‍ പരസഹായമില്ലാതെ മൂകാംബിക തിരുസന്നിധിയിലേക്കുള്ള യാത്രയിലാണ് അമ്പ തുകാരനായ മലപ്പുറം ജില്ലയിലെ തടപ്പറമ്പ് ചീക്കോട്ട് സ്വാമിയുടെ മകന്‍ കണ്ണന്‍. ഒരുകാലിന്റെ സ്വാധീനക്കുറവ് അവഗണിച്ചാണ് ദേവിയുടെ ദര്‍ശ നപുണ്യംതേടിയുള്ള ഈ സാഹസികയാത്ര. രണ്ടുവീലുള്ള, വീല്‍ചെയര്‍ പോലുള്ള പ്രത്യേക സൈക്കിളില്‍ കൈ … Read More

ജയശ്രീ എന്നും കല്യാണിയെന്നും പേരുള്ള രണ്ട് യാത്രികര്‍-

പരിയാരം: യാത്രാസ്‌നേഹികളായ രണ്ട് വനിതകള്‍ക്ക് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സ്വീകരണം നല്‍കി. മെഡിക്കല്‍ കോളേജിലെ കലാ സാംസ്‌ക്കാരിക സംഘടനയായ ക്യാമ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് ക്യാമ്പ് സെക്രട്ടെറി ശ്രീകുമാര്‍, ഡോ.അരുണ്‍, ഡോ.ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം സ്വദേശികളായ കമ്പനി … Read More

വെറും, വെറുതെ—ജനങ്ങളെ ദ്രോഹിക്കാന്‍ ബി.എസ്.എന്‍.എല്ലിന്റെ ഈ പോസ്റ്റ്.

തളിപ്പറമ്പ്: ഈ പോസ്റ്റ് നിലനിര്‍ത്തുന്നത് ആര്‍ക്ക് വേണ്ടി കരിമ്പം പ്രദേശത്തുകാരെല്ലാം ചോദിക്കുന്ന ചോദ്യമാണ്. ഒരു വിധത്തിലുള്ള കണക്ഷനുകളും ഇല്ലാതെ വെറുതെയിട്ടിരിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ ഈ പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത ഈയിടെ വീതീകൂട്ടി ടാര്‍ചെയ്യുമ്പോഴും ഈ പോസ്റ്റ് … Read More

ഉല്ലസിക്കാം ഇനി ആനവണ്ടിയോടൊപ്പം-വയനാട്ടിലേക്ക്

പ്രവേശന ഫീസ് എന്നിവയുള്‍പ്പെടെ 1,000 രൂപയാണ് ചാര്‍ജ്. കണ്ണൂര്‍: വയനാട്ടിലേക്ക് ഉല്ലാസയാത്രാ സര്‍വീസുമായി കെഎസ്ആര്‍ടിസി. ജനുവരി 23 മുതല്‍ കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും ഉല്ലാസയാത്രാ സര്‍വീസ് നടത്തുന്നു. രാവിലെ ആറ് മണിക്ക് കണ്ണൂരില്‍നിന്ന് യാത്ര ആരംഭിച്ച് … Read More