ചെങ്ങളായി നിധിക്ക് 200 മുതല്‍ 350 വര്‍ഷം വരെ പഴക്കം

തളിപ്പറമ്പ്: ചെങ്ങളായിയില്‍ കണ്ടെത്തിയ നിധിക്ക് 200 മുതല്‍ 300 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ കെ.കൃഷ്ണരാജ്. തളിപ്പറമ്പ് ആര്‍.ഡി.ഒയുടെ കസ്റ്റഡിയിലുള്ള നിധി ഇന്ന് ഉച്ചയോടെ എത്തിയ അദ്ദേഹം പരിശോധിച്ചു. വെനീഷ്യന്‍ നാണയങ്ങളുപയോഗിച്ചാണ് കാശുമാല നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് കാലഘട്ടത്തിലെ രാജാക്കന്‍മാരുടെ നാണയങ്ങളും … Read More

നിധി തട്ടിപ്പ്-14 ലക്ഷം നഷ്ടമായി-തല്ലും ചവിട്ടും ബാക്കി- തട്ടിപ്പില്‍ കുടുങ്ങിയത് നിരവധിപേര്‍.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നിധി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പട്ടുവം സ്വദേശികളായ 3 യുവാക്കള്‍ക്ക് ഷിമോഗയില്‍ അടിയും ചവിട്ടും. ഇവരുടെ 14 ലക്ഷം രൂപ നിധി തട്ടിപ്പ് സംഘം തട്ടിയെടുത്തതായും പരാതി. അഞ്ച് മാസം മുമ്പ് പട്ടുവത്തെ ഒരു യുവാവിന് കര്‍ണാടകയിലെ ഷിമോഗയില്‍ … Read More

ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം എണ്ണിയതില്‍ ആക്ഷേപം–വിജിലന്‍സ് അന്വേഷണം തുടങ്ങി-

പഴയങ്ങാടി: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യമില്ലാതെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയതില്‍ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മാടായി ശ്രീ വടുകുന്ദ ശിവക്ഷേത്രത്തിലാണ് വിജിലന്‍സ് അന്വേഷണം. സെപ്റ്റംബര്‍ 18 ന് ഇവിടുത്തെ ഭണ്ഡാരങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്ലാതെ ചിറക്കല്‍ … Read More