സംസ്ഥാനപാതയില്‍ കൂറ്റന്‍ മരത്തിന്റെ ശിഖരം പൊട്ടിവീണു, വന്‍ദുരന്തം ഒഴിവായി.
തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പംപാലത്തിന് സമീപം കൂറ്റന്‍ താന്നിമരത്തിന്റെ ശിഖരം മുറിഞ്ഞുവീണ് വാഹനഗതാഗതം മുടങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് മരത്തിന്റെ ശിഖരം റോഡിന് കുറുകെ വീണത്. വൈദ്യുതിലൈനിന് മുകളിലേക്ക് മരം വീണതോടെ വൈദ്യുതി വിതരണവും മുടങ്ങി. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് … Read More
