ഇനി എടച്ചാക്കൈ-പടന്ന റോഡില്‍ അപകടഭീതിയില്ലാതെ യാത്രചെയ്യാം-അപകട തെങ്ങുകള്‍ കളക്ടര്‍ ഇടപെട്ട് മുറിച്ചുനീക്കി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

  മനോജ് ഉദിനൂര്‍ ഉദിനൂര്‍: ജില്ലാ കളക്ടര്‍ ഇടപെട്ടതോടെ അപകടകരമായ 2 തെങ്ങുകളും ഉടമ തന്നെ മുറിച്ചുനീക്കി. ഇന്ന് രാവിലെയോടെയാണ് ഉണങ്ങി ഏത് നിമിഷവും റോഡിലേക്ക് കടപുഴകി വീഴാവുന്ന നിലയിലുള്ള തെങ്ങുകള്‍ മുറിച്ചുനീക്കിയത്. അപകടകരമായ നിലയിലുള്ള തെങ്ങ് മുറിച്ചുമാറ്റാന്‍ നടപടിയില്ലാത്തതിനാല്‍ ജനങ്ങള്‍ … Read More

മരം മുറിക്കാനുണ്ടോ-മരം–ദേശീയപാതക്കാര്‍ റെഡിയാണേ—

തളിപ്പറമ്പ്: പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ നല്‍കിയപോലെ ദേശീയപാത അധികൃതര്‍. ശിഖരങ്ങള്‍ മുറിക്കാന്‍ മാത്രം ആവശ്യപ്പെട്ടപ്പോഴാണ് മരം തന്നെ മുറിച്ച് നല്‍കി ദേശീയപാതക്കാര്‍ കഴിവ് തെളിയിച്ചത്. വര്‍ഷങ്ങളായി തളിപ്പറമ്പ് ദേശീയപാതയില്‍ ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് തണലേകി നിന്ന മഴമരമാണ് ഇന്ന് … Read More