പെണ്‍കൂട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പോക്‌സോ പ്രകാരം അറസ്റ്റില്‍-
തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. കാട്ടാക്കടയിലെ എസ്.എസ്.ജിതീഷിനെ (22)യാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22-നാണ് ആന്തൂര്‍ നഗരസഭാ പ്രദേശത്തെ 15 കാരിയെ ഇയാള്‍ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി ജിതീഷിനൊപ്പം … Read More
