യു.ഡി.എഫ് ധര്‍ണ നടത്തി-
കുഞ്ഞിമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണാ സമരം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.അബ്ദുള്‍ കരിം ചേലേരി ഉദ്ഘാടനം … Read More
