കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കെ.എസ്.യു-എം.എസ്.എഫ് മുന്നണിക്ക് വിജയം.

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു -എംഎസ്എഫ് സഖ്യത്തിന് ജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയന്‍ പിടിക്കുന്നത്. ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റിലും സഖ്യസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ട് സീറ്റുകളില്‍ … Read More

മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് തുടങ്ങി-കനത്ത സുരക്ഷ.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ പത്തരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 600 വിദ്യാര്‍ത്ഥികള്‍ക്കായി 7 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് ശേഷം മൂന്നോടെ ഫലപ്രഖ്യാപനം നടക്കും. എസ്എഫ്‌ഐയും കെ എസ് യു-എംഎസ്എഫ് മുന്നണിയുമാണ് മത്സരരംഗത്തുള്ളത്. … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും. എസ്എഫ്‌ഐയും കെ എസ് യു-എംഎസ്എഫ് മുന്നണിയുമാണ് മത്സര രംഗത്ത് ഉള്ളത്. ശനിയാഴ്ച്ച  രാവിലെ മുതല്‍ ഉച്ചവരെയാണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഫലഫ്രഖ്യാപനം നടത്തും. സുഷ്മ പരിശോധനയില്‍ … Read More

യു.ഡി.എസ്.എഫ് പാനലിന് ഉജ്ജ്വല വിജയം-30 വര്‍ഷത്തെ എസ്.എഫ്.ഐ കുത്തക തകര്‍ന്നു.

പരിയാരം: മുപ്പത് വര്‍ഷത്തെ എസ്.എഫ്.ഐ കുത്തക തകര്‍ത്ത് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ.എസ്.യു-എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളും സഖ്യം പിടിച്ചെടുത്തു. ചെയര്‍മാനായി മുഹമ്മദ് ഹിഷാം മുനീറും ജന.സെക്രട്ടെറിയായി ഹുസ്നുല്‍ മുനീറുമാണ് വിജയിച്ചത്. വിജയിച്ച … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍: മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ എതിരില്ലാതെ. പരിയാരം: മുപ്പത് വര്‍ഷത്തിന് ശേഷം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നടക്കുന്ന മല്‍സരത്തില്‍ മൂന്ന് സീറ്റുകളിലേക്ക് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് സെക്രട്ടെറിയായി … Read More