ഹനുമാരമ്പലം ഉല്‍സവം ഫെബ്രുവരി മൂന്ന് മുതല്‍ പത്ത് വരെ.
പിലാത്തറ: ഉത്തരകേരളത്തിലെ പ്രസിദ്ധ ശ്രീരാമസ്വാമി ക്ഷേത്രവും ഏകാക്ഷേത്ര ദര്‍ശനത്തിലൂടെ നാലമ്പല ദര്‍ശനസ്യൂജ്യം ലഭിക്കുന്നതും ഹനുമാരമ്പലംഎന്ന പേരില്‍ പ്രസിദ്ധിയുള്ളതുമായ ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം മൂന്ന് മുതല്‍ 10 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. … Read More
