മോഷ്ടിക്കാനെത്തുന്നത് കുടുംബസമേതം ലോഡ്ജില്‍ മുറിയെടുത്ത്
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബവുമായായി പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്താണ് ഉമേഷ് റെഡ്ഡി മേഷണത്തിന് എത്തിയത്. ടിവി, ഫ്രിഡ്ജ് പോലെയുള്ള ഇലക്ട്രിക് വസ്തുക്കള്‍ റിപ്പയര്‍ ചെയ്യാനുണ്ടോ എന്ന് ചോദിച്ച് നാട്ടിലിറങ്ങി നടന്ന് മോഷണം നടത്തേണ്ട വീട് കണ്ടെത്തിയാണ് കവര്‍ച്ചക്കായി … Read More