സൈഡ് കൊടുക്കാത്ത ജീപ്പ് യാത്രക്കാരെ നടു റോഡിലിട്ട് തല്ലി: പിണറായി സ്വദേശിയായ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
തലശേരി : ഓവർടേക്ക് ചെയ്തതിനു ശേഷം സൈഡ് കൊടുക്കാതെ മുൻപോട്ടു പോയതിന് ജീപ്പ് യാത്രക്കാരെ പിൻതുടർന്ന് പിടികൂടി റോഡിലിട്ട് തല്ലിച്ചതച്ച പിണറായി സ്വദേശികളായ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. വടകരയില്‍ വെച്ച് ജീപ്പ് യാത്രികരെ ആക്രമിച്ചുവെന്ന പരാതിയിലാണ് തലശേരി- വടകര റൂട്ടിലോടുന്ന സ്വകാര്യ … Read More
