വഖഫ് ഭൂമി സി.പി.എമ്മിന്റേത് ഇരട്ടത്താപ്പ് കല്ലിങ്കീല്‍.
തളിപ്പറമ്പ്: വഖഫ്ഭൂമി പ്രശ്‌നത്തില്‍ സി.പി.എം സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രസ്താവനയില്‍ ആരോപിച്ചു. സി.പി.എം രൂപീകരിച്ച വഖഫ് സ്വത്ത് സംരക്ഷണസമിതിയാണ് എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദി. അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കാന്‍ എന്ന വ്യാജേന … Read More
