രാഷ്ട്രീയ ആത്മഹത്യ എന്ന സി.വി.ഗിരീശന്റെ ആരോപണത്തിന് കെ.വല്‍സരാജന്റെ മറുപടി.
സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്റെ ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജനെ വിമര്‍ശിച്ച് നല്‍കിയ പ്രതികരണത്തോടുള്ള മറുപടി. എഡിറ്റ് ചെയ്യാതെ അതുപോലെ പ്രസിദ്ധീകരിക്കുന്നു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ ബജറ്റിനെ വിമര്‍ശിച്ചപ്പോള്‍ വേദനിച്ച സി.പി.എമ്മുകാരനായ ഗിരീശനോട് സഹതാപം മാത്രം. രാഷ്ട്രീയവും കൗണ്‍സിലര്‍ സ്ഥാനവും എനിക്ക് ജീവിക്കാനുള്ള ഉപാധിയല്ല. … Read More
