കെടിഡിസി ഫോക്ക് ലാന്‍ഡില്‍ വനസുന്ദരി ഭക്ഷ്യമേള തുടങ്ങി.
രുചിസുന്ദരി-വനസുന്ദരി ഒരുങ്ങി മാങ്ങാട്ടുപറമ്പിലേക്ക് വന്നോളൂ ധര്‍മ്മശാല: മാങ്ങാട്ടുപറമ്പിലെ കെ.ടി.ഡി.സി ഫോക്ക്‌ലാന്റ് ഹോട്ടലില്‍ വനസുന്ദരി ഭക്ഷ്യമേളക്ക് തുടക്കമായി. ആദിവാസി നാട്ടുരുചിയുടെ തനത് രീതിയില്‍ തയ്യാറാക്കിയ വനസുന്ദരി കോഴി വിഭവത്തോടൊപ്പം വ്യത്യസ്ത ഇനം ദോശകളോടും കൂടിയാണ് ഭക്ഷ്യമേള നടത്തുന്നത്. മേളയോട് അനുബന്ധമായി ദോശയ്‌ക്കൊപ്പം പത്തിരി … Read More
