വാരിയര്‍ സമാജം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു:
തളിപ്പറമ്പ്: സമസ്ത കേരള വാരിയര്‍ സമാജം തളിപ്പറമ്പ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.വി.ആര്‍. വാരിയരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ കടന്നപ്പള്ളി … Read More
