സാംസ്‌ക്കാരിക പ്രവര്‍ത്തകനും നാടകകൃത്തുമായ വാസു ചോറോട്(80)നിര്യാതനായി.
ഉദിനൂര്‍: സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖനും പടന്ന എം.ആര്‍.ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട.പ്രിന്‍സിപ്പാളും സി.പി.ഐ (എ്രം) കോരംകുളം ബ്രാഞ്ച് അംഗവുമായിരുന്ന ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ വാസു ചോറോട് മാസ്റ്റര്‍ (80) നിര്യാതനായി. വടകര ചോറോട് സ്വദേശിയാണ്. കേരള സംഗീത നാടക … Read More