വേങ്ങാട് സാന്ത്വനം പുതിയ ലോഗോ പ്രകാശനം ചെയ്തു
കണ്ണൂര്‍: ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി … Read More