ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം കളിയാട്ടവും നടപ്പന്തല്‍ സമര്‍പ്പണവും ജനുവരി 4, 5, 6, 7 തീയ്യതികളില്‍
ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം ജനുവരി 4, 5, 6, 7 തീയ്യതികളില്‍ നടക്കും. മലയോര മേഖലയിലെ പ്രശസ്തമായ ഈ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെയും സ്‌റ്റേജിന്റെയും സമര്‍പ്പണവും ഇതോടൊപ്പം നടക്കും. ജനുവരി 4 ബുധനാഴ്ച്ച … Read More