പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌ക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍വിജയന്‍ തൂങ്ങിമരിച്ച നിലയില്‍

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മധ്യവയസ്‌ക്കയെ  മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ മാട്ടൂലില്‍ ജസീന്തക്ക് സമീപം തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പറശിനിക്കടവ് സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം … Read More

കേളോത്തെ കുണ്ടത്തില്‍ വിജയന്‍(86)നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണിലെ ടൗണിലെ വിജയ വാച്ച് വര്‍ക്‌സ് ഉടമ കേളോത്തെ കുണ്ടത്തില്‍ വിജയന്‍ (86) നിര്യാതനായി. കെ.എസ്.വൈ.എഫ് പയ്യന്നൂര്‍ വില്ലേജ് സെക്രട്ടറിയും സിപിഎം ആദ്യകാല കേളോത്ത് ബ്രാഞ്ച് സെക്രട്ടറിയും പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മുന്‍ ഡയരക്ടറുമായിരുന്നു. ഭാര്യ: പി.രാജി. മക്കള്‍: … Read More