കേളോത്തെ കുണ്ടത്തില്‍ വിജയന്‍(86)നിര്യാതനായി.
പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണിലെ ടൗണിലെ വിജയ വാച്ച് വര്‍ക്‌സ് ഉടമ കേളോത്തെ കുണ്ടത്തില്‍ വിജയന്‍ (86) നിര്യാതനായി.
കെ.എസ്.വൈ.എഫ് പയ്യന്നൂര്‍ വില്ലേജ് സെക്രട്ടറിയും സിപിഎം ആദ്യകാല കേളോത്ത് ബ്രാഞ്ച് സെക്രട്ടറിയും പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മുന്‍ ഡയരക്ടറുമായിരുന്നു.
ഭാര്യ: പി.രാജി.
മക്കള്‍: വിനോദ് (ബിസിനസ്), രതീശന്‍ (വിജയ വാച്ച് വര്‍ക്‌സ്), വിജയ (എഎല്‍പി, സ്‌കൂള്‍ കൈതക്കാട്), മനോജ് (ബിസിനസ്).
മരുമക്കള്‍: സീമ(ഉദുമ), സീമ (കണ്ണൂര്‍), കെ.പി.പ്രകാശന്‍ (ഡിസിസി സെക്രട്ടറി, കാസര്‍കോട്), ജുന (പറശിനി).
സഹോദരങ്ങള്‍: ലക്ഷ്മി, കുഞ്ഞിരാമന്‍, സാവിത്രി, കൗസല്യ, പരേതരായ ഗോപാലന്‍, ദേവൂട്ടി, നാരായണന്‍.
ശവസംസ്‌കാരം ഇന്ന് (30-01-25)രാവിലെ 10 ന് സമുദായ ശ്മശാനത്തില്‍.