ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: വിജയാരവം നടത്തിയതിന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവരുള്‍പ്പടെ 212 യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, യൂത്ത്‌ലീഗ് ജില്ല ജന.സെക്രട്ടെറി പി.സി.നസീര്‍, പി.മുഹമ്മദ് ഇക്ബാല്‍, കെ.മുഹമ്മദ് … Read More

ജയ്ഹിന്ദ് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ് ജയിഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്നതെന്ന് ജെബിജയ്ഹിന്ദ് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനമാണ് ജയിഹിന്ദ് ചാരിറ്റി സെന്റര്‍ നടത്തുന്നതെന്ന് ജെബി മേത്തര്‍ എം.പി എം.പി

തളിപ്പറമ്പ്: പരീക്ഷയെഴുതാത്തവര്‍ കൂടി പാസാവുന്ന കാലഘട്ടത്തില്‍ മികച്ച വിജയം നേടിയവര്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് കേരള മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ.ജെബി മേത്തര്‍ എം.പി. തളിപ്പറമ്പില്‍ ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സംഘടിപ്പിചച് ജയാരവം-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജയ്ഹിന്ദ് എന്ന … Read More

പരിയാരത്ത് ജയ്ഹിന്ദിന്റെ വിജയാരവം

പരിയാരം: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ പരിയാരം പഞ്ചായത്തിലെ ഉന്നത വിജയികളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി- പ്ലസ്ടു പരീക്ഷകളിലും മറ്റ് മല്‍സര പരിക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികളെ വിജയാരവം 2022 പരിപാടിയിലുടെയാണ് അനുമോദിച്ചത്. കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലി … Read More