കിണര്‍വലയില്‍ കുരുങ്ങിയ അണലിപാമ്പിനെ രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: കിണര്‍വലയില്‍ കുരുങ്ങിയ അണലിപാമ്പിനെ വനംവകുപ്പ് റെസ്‌ക്യൂവര്‍ അനില്‍ തൃച്ചംബരം രക്ഷപ്പെടുത്തി. ഇന്നലെയാണ് കാക്കാത്തോട് പ്രവര്‍ത്തിക്കുന്ന ജെയിന്‍സ് അക്കാദമിയുടെ കിണറിന് മുകളില്‍ വിരിച്ച വലയില്‍ പാമ്പ് കുടുങ്ങിയത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഇവര്‍ വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസറെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ … Read More