സമൃദ്ധി വിളിച്ചോതി ആന്തൂരില്‍ വിഷു ഫെസ്റ്റ്-2022 തുടങ്ങി.

ധര്‍മ്മശാല: ആന്തൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വിഷു ഫെസ്റ്റ് 2022’ പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് ധര്‍മ്മശാലയില്‍ തുടക്കമായി. ഉച്ചയ്ക്ക് 2-ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്തു. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ അദ്യക്ഷത വഹിച്ചു. … Read More