കേന്ദ്രമന്ത്രിക്ക് ഇത്രയും എളിമയോ—–എന്താ കേന്ദ്രമന്ത്രിക്ക് എളിമ പാടില്ലേയെന്ന് വി.മുരളീധരന്‍

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കേന്ദ്രമന്ത്രിക്ക് ഇത്രയും എളിമയോചോദ്യം പ്രദേശത്തെ ഒരു സി.പി.എം പ്രവര്‍ത്തകന്‍ സതീശന്റേതാണ്. എന്താ കേന്ദ്രമന്ത്രിക്ക് എളിമ പാടില്ലേ എന്നു ചോദിച്ച് അദ്ദേഹത്തിന് കൈകൊടുത്ത് മന്ത്രി കാറിലേക്ക് കയറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്നലെ വൈകുന്നേരം കടന്നപ്പള്ളി കോട്ടത്തുംചാലിലെ  കാര്‍ഗില്‍ … Read More

ശരത്ചന്ദ്രനെ കാണാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കടന്നപ്പള്ളിയിലെത്തി.

പരിയാരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ പോരാടിയ ധീര സൈനികരെ നേരില്‍ കണ്ട് ആദരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഗില്‍ സൈനികന്‍ ശരത്ചന്ദ്രന്റെ വീട്ടിലെത്തിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കാര്‍ഗില്‍ യുദ്ധ പോരാളി … Read More