പാണപ്പുഴയില്‍ സമൂഹദ്രോഹികള്‍ വോളിബോള്‍ കോര്‍ട്ട് നശിപ്പിച്ചു-പരിയാരം പോലീസ് കേസെടുത്തു-
പരിയാരം:പാണപ്പുഴയില്‍ വോളിബോള്‍ കോര്‍ട്ടിലെ നെറ്റും ഫ്‌ളഡ് ലൈറ്റും സമൂഹ ദ്രോഹികള്‍ നശിപ്പിച്ചു. ഫിനിക്‌സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വോളിബോള്‍ പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലാണ് അതിക്രമം.കോര്‍ട്ടിലെ നെറ്റ്, നാല് ഭാഗത്തും മറയായുള്ള വല, ഫ്‌ലഡ് ലൈറ്റിന്റെ ഫ്യുസുകള്‍ എന്നിവ … Read More