വോട്ടു വണ്ടി പ്രചരണം തുടങ്ങി.
തളിപ്പറമ്പ്: ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാനും വോട്ടിങ്ങ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായി വോട്ടു വണ്ടി പ്രയാണമാരംഭിച്ചു. വോട്ടു വണ്ടിയുടെ ഫ്‌ളാഗ് ഓഫ് തളിപ്പറമ്പ താലൂക്ക് ഓഫീസിനു മുമ്പില്‍ തഹസില്‍ദാര്‍ കല ഭാസ്‌കര്‍ നിര്‍വ്വഹിച്ചു. ഇലക്ഷന്‍ … Read More
