വെറുതെ നടന്നാല്‍ പ്രമേഹം കുറയില്ല; നടക്കേണ്ടത് പോലെ നടക്കണം-എന്താ റെഡിയല്ലേ-
ദിവസേനയുള്ള പ്രഭാത നടത്തമോ ഉച്ചതിരിഞ്ഞുള്ള ഉലാത്തലോ ആകട്ടെ ഇവ രണ്ടും പ്രമേഹം നിയന്ത്രിക്കാനുള്ളവളരെ പ്രധാനപ്പെട്ട മാര്‍ഗങ്ങളാണെന്നാണ് വിശ്വാസം. പ്രമേഹ സാധ്യത കുറക്കുന്നതിന് അമേരിക്കന്‍ ഡയബെറ്റിസ് അസോസിയേഷന്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് പറയുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് നടന്നതുകൊണ്ട് മാത്രം കാര്യമില്ല, … Read More
