ലോകസഭാ തെരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാവാം-
തളിപ്പറമ്പ്: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പോളിംഗ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (Special Police Officer) ആയി ഡ്യൂട്ടി ചെയ്യുവാന്‍ താല്‍പര്യമുള്ള താഴെപ്പറയുന്ന വിഭാഗത്തിലുള്ളവര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ 95 62 74 16 35 … Read More
