ഏത് സമയത്തും അപകടം സംഭവിക്കാം-കോര്‍ട്ട്‌റോഡ് വഴി നടക്കുമ്പോള്‍ സൂക്ഷിക്കുക.
തളിപ്പറമ്പ്: ഏത് സമയത്തും പൊളിഞ്ഞു വീഴാവുന്ന നിലയില്‍ അപകടാവസ്ഥയിലായി തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിന്റെ മതില്‍. തിരക്കേറിയ കോര്‍ട്ട് റോഡില്‍ ഇടതടവില്ലാതെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നടന്നു പോകുന്ന നടപ്പാതക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. മതില്‍ അടിയന്തിര പ്രാധാന്യത്തോടെ പൊളിച്ചു പണിയുകയോ അല്ലെങ്കില്‍ … Read More
