മാര്‍ക്കറ്റ് മലിനജലം: ശാശ്വത പരിഹാരമില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍ മുന്നോട്ടു പോകും:കെ.എസ്.റിയാസ്

തളിപ്പറമ്പ:മാര്‍ക്കറ്റ്-ഗോദ-മെയിന്‍ റോഡ് ഭാഗങ്ങളില്‍ മലിന ജലതോട് രൂപപ്പെട്ടിരിക്കുകയാണ് കഴിഞ്ഞ കാലങ്ങളില്‍ തന്നെ മാര്‍ക്കറ്റില്‍ നിന്നും വരുന്ന മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് വേണ്ട പദ്ധതികള്‍ രൂപീകരിക്കണമെന്നും റോഡുകളിലും സമീപപ്രദേശങ്ങളിലും മലിനജലം ഒഴുകിയെത്തുന്നത് മറ്റ് പ്രദേശങ്ങളില്‍ നിന്ന് തളിപ്പറമ്പില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും … Read More

റോഡിലേക്ക് പൈപ്പ് വെച്ച് മലിനജലം ഒഴുക്കിവിടുന്നത് ഇവിടെ കുറ്റകരമല്ല-

തളിപ്പറമ്പ്: നഗരസഭയുടെ മൂക്കിന് താഴെ റോഡിലേക്ക് പൈപ്പ് വെച്ച് മലിനജലം ഒഴുക്കിവിട്ടിട്ടും ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ക്ക് ഒരു കുലുക്കവുമില്ല. ആരെങ്കിലും പ്ലാസ്റ്റിക്ക് എനിടെയെങ്കിലും എറിയുന്നുണ്ടോ എന്ന് ഭൂതക്കണ്ണാാടി വെച്ചും സി.സി.ടി.വി വെച്ചും പിടിച്ച് പിഴയീടാക്കുന്ന അധികൃതരാണ് വാഷ്‌ബേസിനിലെ മലിനജലം  ആളുകള്‍ വഴി നടക്കുന്ന … Read More

എം.ആര്‍.എയുടെ മലിനജലം നാട്ടുകാരുടെ നെഞ്ചത്ത്-നടപടി കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍.

തളിപ്പറമ്പ്: നഗരമധ്യത്തിലെ ജനവാസകേന്ദ്രത്തില്‍ മലിനജലമൊഴുക്കിയ വാഹനവും ജീവനക്കാരും പിടിയില്‍. തളിപ്പറമ്പ് ഏഴാംമൈലിലെ എം.ആര്‍.എ റസ്‌റ്റോറന്റിലെ മലിനജലമാണ് ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് പിറകില്‍ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന് സമീപത്തായി ഒഴുക്കിവിട്ടത്. രാത്രി പട്രോള്‍ ഡ്യൂട്ടി ചെയ്യുന്നതിനിടിയില്‍ തളിപ്പറമ്പ് പോലീസ് … Read More