ഹാപ്പിനസ് ഫെസ്റ്റിവല്‍-വെബ്‌സൈറ്റ് പ്രകാശനം 17 ന്-
തളിപ്പറമ്പ്: ഹാപ്പിനസ് ഫെസ്റ്റിവല്‍ വെബസ്സൈറ്റ്-സോഷ്യല്‍മീഡിയാ പേജുകളുടെ പ്രകാശനം തിങ്കളാഴ്ച്ച നടക്കും. കലാ,സാംസ്‌കാരിക,വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന നാടിന്റെ ജനകീയോത്സവം ‘ഹാപ്പിനസ് ഫെസ്റ്റിവല്‍’ 2022 ഡിസംബര്‍ 22 മുതല്‍ 31 വരെ ധര്‍മ്മശാല കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളേജിലാണ് നടക്കുന്നത്. ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ … Read More
