ക്ഷേമ സഹകരണ സംഘ രൂപീകരണം മാധ്യമ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കും: മന്ത്രി വീണ ജോര്‍ജ്.
മാധ്യമപ്രവര്‍ത്തക ക്ഷേമ സഹകരണസംഘം-ഇന്ത്യയില്‍ ആദ്യം പന്തളം: ക്ഷേമ സഹകരണസംഘ രൂപീകരണം മാധ്യമ മേഖലക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ മാധ്യമ ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംഘം അഡ് ഹോക്ക് … Read More
