ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം.
തളിപ്പറമ്പ്: ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് 14-ാം കണ്‍വെന്‍ഷന്‍ ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് ഏരിയാ കമ്മറ്റി പ്രസിഡന്റ് റെജീഷ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. … Read More