ടെമ്പിള്‍ സര്‍വീസ് സൊസൈറ്റി-സഹകരണ മുന്നണിക്ക് വിജയം. പി.ഗോപിനാഥ് പ്രസിഡന്റ്

തളിപ്പറമ്പ്: ടെമ്പിള്‍ സര്‍വീസ് കോ.ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ഭരണസമിതിയിലേക്ക നടന്ന തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം. മുഴുവന്‍ സീറ്റുകളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ തെരെഞ്ഞെടുക്കപ്പെട്ടു. ജനറല്‍ വിഭാഗം ഇ.വി.ഉണ്ണികൃഷ്ണമാരാര്‍, ടി.വി.ഉണ്ണികൃഷ്ണന്‍, പി.ഗോപിനാഥ്. പട്ടികജാതി / പട്ടിക വര്‍ഗ്ഗം-ടി. പത്മനാഭന്‍, വനിത വിഭാഗം: … Read More

തെക്കെ കുന്നുമ്പ്രം— സി.പി.എം സീറ്റ് നിലനിര്‍ത്തി–ഭൂരിപക്ഷം കുറഞ്ഞു-

മുഴപ്പിലങ്ങാട്: ഉപതിരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. സി.പി.എമ്മിലെ രമണി ടീച്ചര്‍ 37 വോട്ടിനാണ് യു.ഡി.എഫ്.ലെ പി.പി.ബിന്ദുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്ത് ഭരണം സംബന്ധിച്ച ആശങ്ക ഒഴിവായി. വിധി എതിരായിരുന്നുവെങ്കില്‍ ഭരണ മാറ്റം ഉറപ്പായതിനാല്‍ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേന്ദ്രങ്ങള്‍ … Read More

പുല്ലാഞ്ഞ്യോട് L D F തട്ടുതകര്‍പ്പന്‍ വിജയം- ഭൂരിപക്ഷം-645.

തളിപ്പറമ്പ്: പുല്ലാഞ്ഞ്യോട് വാര്‍ഡില്‍ എല്‍.ഡി.എഫിന് വന്‍ വിജയം. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ 237 വോട്ട് കൂടതല്‍ നേടി 645 വോട്ടിനാണ് സി.പി.എമ്മിലെ വി.രമ്യ വിജയിച്ചത്. കഴിഞ്ഞ കവണ 408 വോട്ടായിരുന്നു ഭൂരിപക്ഷം. വോട്ടിങ്ങ് നില-ആകെ വോട്ട് 1255(സ്ത്രീകള്‍-716, പുരുഷന്‍മാര്‍-539). പോള്‍ … Read More

ചൂലാണ് പക്ഷെ, വെറും ചൂലല്ല-തുടക്കത്തില്‍ തന്നെ ചൂല്‍ ഹിറ്റായി-

ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തോടടുക്കുന്നു. ആകെയുള്ള 35 സീറ്റുകളില്‍ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോള്‍ എ.എ.പി. 14 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. ബി.ജെ.പി. പത്ത് സീറ്റുകളിലും … Read More