ഈ മുറ്റത്തെ മുല്ലക്ക് നല്ല മണമുണ്ട്-വ്യത്യസ്തങ്ങളായ 3 പുസ്തകങ്ങളുമായി രമ്യ രതീഷ് ശ്രദ്ധേയയാവുന്നു.

കുറുമാത്തൂര്‍: ഈ മുറ്റത്തെ മുല്ലക്ക് നല്ല മണമുണ്ട്. പറയുന്നത് രമ്യ രതീഷ് എന്ന എഴുത്തുകാരിയെ കുറിച്ചാണ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മൂന്ന് വ്യത്യസ്ത പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി രമ്യ രതീഷ് ശ്രദ്ധേയയാകുന്നു. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിനടുത്തുള്ള കൂനത്ത് താമസിക്കുന്ന രമ്യ കൂനം എ … Read More

ജോണ്‍പോള്‍ ഇനി ഓര്‍മ്മയ്ക്കായി————

  കൊച്ചി: പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍(71) നിര്യാതനായി. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിരണ്ടോളം തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. ഐ.വി.ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമക്ക് തിരക്കഥയെഴുതിക്കൊണ്ടാണ് രംഗത്തെത്തിയത്. കമലിന്റെ പ്രണ.മീനുകളുടെ കടലാണ് അവസാന ചിത്രം. ഭരതന്റെ ചാമരം, … Read More

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഇ.ഡി.നായര്‍(74)നിര്യാതനായി. സംസ്‌കാരം നാളെ (12.11.21 ) ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

മയ്യില്‍: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ഇ.ഡി.നായര്‍ (ഇ.ദാമോദരരന്‍ നായര്‍-74) നിര്യാതനായി. ദേശമിത്രം, ലേബര്‍ വ്യൂ, സുദര്‍ശനം, ലുക്ക് എന്നിവകളുടെ പത്രാധിപരായിരുന്നു. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ആകാശവാണിയിലും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചുടലപ്പൂവ്, ഏഴാംസന്ധ്യ എന്നീ ചെറുകഥാ സമാഹരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പുഴാതിയിലെ പരേതരായ … Read More