മുസ്ലിം യൂത്ത്‌ലീഗ് കല്യാശ്ശേരി പഞ്ചായത്ത് ഗ്രാസ്‌റൂട്ട് ലീഡേഴ്‌സ് ക്യാമ്പ്
കല്യാശ്ശേരി: മുസ്‌ലിം യൂത്ത്‌ലീഗ് കല്യാശ്ശേരി പഞ്ചായത്ത് ഗ്രാസ്‌റൂട്ട് സംഘടനാ ശാക്തീകരണ ക്യാമ്പ് ദാറുല്‍ ഈമാന്‍ സ്‌കൂളില്‍ നടന്നു. മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി.പി.മുഹമ്മദ് കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു. അഷ്റഫ് മുക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്, അസ്ലം കണ്ണപുരം, അബ്ദുള്‍ … Read More
