കക്ക വാരാന്‍ പോയ യുവാവിനെ പുഴയില്‍ കാണാതായി

പഴയങ്ങാടി: ഏഴോം ബോട്ട് കടവിന് സമീപം അകത്തേകൈ വലിയകണ്ട പുഴയില്‍ കക്ക വാരുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. ഏഴോം പഞ്ചായത്തിന് സമീപമുള്ള കല്ലക്കുടിയന്‍ വിനോദ് (47) നെയാണ് കാണാതായത് കഴിഞ്ഞ ദിവസം 6 മണിയോടുകൂടി രണ്ട് സുഹൃത്തുക്കളോടൊപ്പം അകത്തേകൈ പുഴയില്‍ ഇറങ്ങുകയായിരുന്നു. … Read More