ഒക്ടോബറിലെ താലൂക്ക് വികസനസമിതി യോഗം നാലിന് .

തളിപ്പറമ്പ്: ഒക്ടോബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം നാലാംതീയതി രാവിലെ 10.30 ന് തളിപ്പറമ്പ്

താലൂക്ക് ഓഫീസ് സമ്മേളനഹാളില്‍ ചേരും.

പൊതുജനങ്ങള്‍ക്ക് സമിതി യോഗത്തിന് മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.