തൃച്ചംബരത്തെ എന്റെ കണ്ണന്‍- തൃച്ചംബരത്തപ്പന് ഗാനസമര്‍പ്പണം.
തളിപ്പറമ്പ്: കൊടിയേറ്റ ദിവസം തൃച്ചംബരത്തപ്പന് ഗാനസമര്‍പ്പണവുമായി ഒരു സംഘം കലാപ്രവര്‍ത്തകര്‍.
തൃച്ചംബരത്തെ എന്റെ കണ്ണന്‍ എന്ന ആല്‍ബം യൂട്യൂബിലാണ് ആസ്വാദകരുടെ ശ്രദ്ധ നേടുന്നത്.
ഷീന പി.കീഴാറ്റൂര്‍ രചിച്ച് സജി സരിഗ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് രൂപ കല്ലിങ്കീലാണ്.
നീരജ് ലനയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഉന്‍മയ, ഇഷാനി, സാത്വിക് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.