ഗാന്ധിയനും കവിയുമായ വി.ടി.വി.ദാമോദരന്റെ മാതാവ് വി.ടി.വി.നാരായണിയമ്മ(85)നിര്യാതയായി.

സംസ്‌കാരം: നാളെ ശനിയാഴ്ച(16-07-22)
രാവിലെ 9 (ഒമ്പത്) മണിക്ക് കാറമേലിലെ തറവാട് ശ്മശാനത്തില്‍.

പയ്യന്നൂര്‍: പ്രശസ്ത കോല്‍ക്കളി ആചാര്യനും ഫോക് ലോര്‍ അക്കാദമി ജേതാവുമായ പരേതനായ ഉത്തമന്തില്‍ രാമപ്പൊതുവാളുടെ ഭാര്യ വി.ടി.വി.നാരായണി അമ്മ (85) നിര്യാതയായി.

മക്കള്‍: വി.ടി.വി.രാഘവന്‍ ടാക്‌സ് കണ്‍സള്‍ട്ടന്റ് പ്രാക്ടീഷണേര്‍സ് അസോസിയേഷന്‍(TCPAK) മുന്‍ പ്രസിഡന്റ്, പ്രിയദര്‍ശിനി ഹോസ്പിറ്റല്‍ ഡയറക്ടര്‍), വി.ടി.വി. ദാമോദരന്‍ പ്രമുഖ പ്രവാസി മലയാളി-സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍, അബുദാബി) വി.ടി.വി. വാസന്തി, വി.ടി.വി.സഞ്ജയന്‍ (ലാബ് അസിസ്റ്റന്റ്, പയ്യന്നൂര്‍ ഗവ: താലൂക്ക് ആശുപത്രി), വി.ടി.വി. രഞ്ജിനി, വി.ടി.വി.രജനി.

മരുമക്കള്‍: വി.ആര്‍.ഹേമാവതി (റിട്ട. ഹെഡ് നഴ്‌സ്, ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍) യു.നിര്‍മ്മല (അബുദാബി), കെ.വേണുഗോപാലന്‍ (വ്യാപാരി പയ്യന്നൂര്‍), പി.കെ. വിജയകുമാര്‍ (ഇന്‍കം ടാക്‌സ് ഓഫീസ് (റിട്ട.), മംഗലാപുരം)
എ.കെ.പി.ചന്ദ്രശേഖരന്‍ (സപ്‌ളൈകോ, തളിപ്പറമ്പ്), എ.ഷീജ (കൊടക്കാട്).

സഹോദരങ്ങള്‍: വി.ടി.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ (റിട്ട: ഹെഡ് മാസ്റ്റര്‍, കാഞ്ഞങ്ങാട് കുന്നുമ്മന്‍ ഗവ: യു.പി.സ്‌കൂള്‍), വി.ടി.വി. ജാനകിഅമ്മ, വി.ടി.വി. സരോജിനി അമ്മ, വി.ടി.വി.മോഹനന്‍ മാസ്റ്റര്‍ (റിട്ട. അദ്ധ്യാപകന്‍, ചീമേനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍, AKSTU മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്).