പൂക്കോത്ത്‌തെരുവിലെ പാരമ്പര്യ വൈദ്യന്‍ തവറൂല്‍ കുഞ്ഞിരാമന്‍(74) നിര്യാതനായി.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പ്രശസ്ത പാരമ്പര്യ വൈദ്യന്‍ തവറൂല്‍ കുഞ്ഞിരാമന്‍ (74) നിര്യാതനായി.

ഭാര്യ: കമലാക്ഷി.

മക്കള്‍ ദീപ, ദിനൂപ്, ധന്യ.

മരുമക്കള്‍: കെ.വി.രാജീവ്(പരിയാരം ഡെന്റല്‍ കോളേജ്), പവിത്രന്‍(ഡെപ്യൂട്ടി തഹസില്‍ദാര്‍ കാഞ്ഞങ്ങാട്), ചിത്ര.

ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് സമുദായ ശ്മശാനത്തില്‍.

മൃതദേഹം രാവിലെ 9 മണിക്ക് വീട്ടില്‍ കൊണ്ട് വരുന്നതാണ്.