ചവനപ്പുഴയിലെ ഉപ്പേരി ശ്രീദേവി(86) നിര്യാതയായി.
തളിപ്പറമ്പ്: ചവനപ്പുഴ പഴയ വില്ലേജോഫീസിന് സമീപത്തെ ഉപ്പേരി ശ്രീദേവി (86) നിര്യാതയായി.

ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍ ( ഹോണററി. ക്യാപ്റ്റന്‍).
മക്കള്‍: രാമകൃഷ്ണന്‍, സുജാത , രഘുനാഥന്‍.
മരുമക്കള്‍: വത്സല (കണ്ണപുരം), ആനന്ദന്‍ (കണ്ണൂര്‍), ബീന (തളിയില്‍).
സഹോദരങ്ങള്‍: . മീനാക്ഷി, പരേതരായ ലക്ഷ്മി, കുഞ്ഞാതി, കുഞ്ഞിക്കണ്ണന്‍, യശോദ, ദേവൂട്ടി, ലീല.
