പാച്ചേനിയിലെ പാലക്കീല്‍ രോഹിണി(78)നിര്യാതയായി.
പരിയാരം: പരേതനായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ ഇളയമ്മ പാച്ചേനിയിലെ പാലക്കീല്‍ രോഹിണി(78) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍.
മക്കള്‍: രാഗിണി, രജനി, രജിത, രതി.
മരുമക്കള്‍: പി.പി.മോഹനന്‍( സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റി അംഗം, കേരളാ ബാങ്ക് തളിപ്പറമ്പ്), ശശിധരന്‍(പരിയാരം), ജീവന്‍, പരേതനായ നാരായണന്‍.
സഹോദരങ്ങള്‍:ജാനകി, യശോദ, ലക്ഷ്മണന്‍, ദേവകി, ചന്ദ്രിക, പവിത്രന്‍, പരേതനായ ദാമോദരന്‍.
സംസ്‌ക്കാരം ഇന്ന് (29/10/2022) ശനിയാഴ്ച പകല്‍ 11 മണിക്ക് പാച്ചേനി പൊതുശ്മശാനത്തില്‍.